ഓണ ചിത്രങ്ങളിൽ ആര്‍ ഡി എക്‌സ് 50 കോടിയിലേക്ക്

കൊച്ചി: ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി ‘ആര്‍ഡിഎക്‌സ്’. റിലീസ് ചെയ്ത് എട്ട്ദിവസത്തില്‍ ആകെ നേടിയിരിക്കുന്ന ആഗോള തലത്തില്‍ ഏകദേശം 43 കോടിയോളം ആണ് ചിത്രം നേടിയതെന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.കേരള കളക്ഷന്‍ മാത്രം ഏകദേശം 26 കോടിയാണ്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സിനിമ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിക്കും. ആര്‍ഡിഎസ് സിനിമ അഞ്ച് കോടി ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം…

Read More

ഭോലാ ശങ്കര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ചിരഞ്‍ജീവി നായകനാകുന്ന ‘ഭോലാ ശങ്കര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി . മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവിയുടെ ‘ഭോലാ ശങ്കര്‍’. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. ഗംഭീരമായ ഒരു മാസ് എന്റര്‍ടെയ്‍ൻ ചിത്രമായിരിക്കും എന്ന സൂചനയാണ് ഗാനം…

Read More