കേരള സർക്കാർ ചതിച്ചു. ക്ളിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും: സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്റനിറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണത്തിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ളിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. സിദ്ധാര്‍ത്ഥനെ ചതിച്ച പെൺകുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല.കേരള സർക്കാർ പൊലിസ് അന്വേഷണം അട്ടിമറിച്ചു. സിബി ഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു.വീഴ്ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണ്. എന്നാൽ നടപടി താഴെ തട്ടിൽ മാത്രം ഒതുങ്ങുകയാണ്. മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ആരോപിച്ചു എസ് എഫ് ഐ സംസഥാന സെക്രെട്ടറി ആർഷോ പൂക്കോട് വരാറുണ്ടെന്ന്…

Read More

ബഹ്‌റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ ദുഃഖ വെള്ളി ശുശ്രൂഷകൾ നടന്നു

മനാമ: ബഹ്‌റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ ആചരിച്ചു കൊണ്ടുള്ള ദുഃഖ വെള്ളി ശുശ്രൂഷകൾ ഇന്ന് രാവിലെ 8 മണി മുതൽ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടന്നു. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ് OFM Cap., ന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരി Fr. ഫ്രാൻസിസ് ജോസഫ്, ഫാ. ലിജോ ഏബ്രഹാം, ഫാ.എബിൻ ഏബ്രഹാം,…

Read More

പ്രബീർ പുരകായസ്തക്കെതിരായ യുഎപിഎ:10,000 പേജുള്ള കുറ്റപത്രം കോടതിയിൽ എത്തിച്ചു

ഡൽഹി: ന്യൂസ് ക്ലിക്ക് വെബ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തക്കെതിരെയുള്ള യുഎപിഎ കേസിലെ കുറ്റപത്രം ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഉടൻ സമർപ്പിക്കും. ഡൽഹി പൊലീസിൻ്റെ സ്‌പെഷ്യൽ സെൽ 10,000 പേജുള്ള കുറ്റപത്രം കോടതിയിൽ എത്തിച്ചു. കുറ്റപത്രത്തിൻ്റെ പകർപ്പും പ്രസക്തമായ രേഖകളും ട്രങ്ക് പെട്ടിയിലാണ് പൊലീസ് സംഘം കോടതിയിൽ എത്തിച്ചത്. ന്യൂസ് പോർട്ടലിൻ്റെ എഡിറ്റർമാർ, സഹസ്ഥാപകർ, ജീവനക്കാർ എന്നിവരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ശ്രീലങ്കൻ-ക്യൂബൻ വംശജനായ വ്യവസായിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ്…

Read More

metody wypłat w polskim kasynie 19

Kasyno Z Najszybszymi Wypłatami W Polsce: Lista 2024 W tej chwili tylko dwie kryptowaluty, Bitcoin i Ethereum, są akceptowane przez większość kasyn kryptowalutowych, a tych kasyn jest niewiele. Waluty te są obecnie bardzo zmienne, co oznacza, że w jednej chwili są warte bardzo dużo, a w następnej ich wartość gwałtownie spada. https://developers.oxwall.com/forum/topic/83063?page=1#post-522054 Kasyno z opcją…

Read More

സംസ്ഥാന സർക്കാർ ക്ഷാമബത്ത വർധിപ്പിച്ചു

തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. ഏഴിൽ നിന്നും ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും വർധിപ്പിച്ചിട്ടുണ്ട്.

Read More