[slick_weather]
24
September 2017

വിഴിഞ്ഞം കരാർകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം കരാറിൽ സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി . കരാർകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഏകപക്ഷീയമായി കരാ‌ർ ഒപ്പിട്ടതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. കേരളത്തിന്‍റെ ഭാവി തുലാസിലാണെന്നും കോടതി നിരീക്ഷിച്ചു. കേസ് 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും .