[slick_weather]
04
December 2018

മൂന്നു മണിക്കൂർകൊണ്ട് ഒന്നരലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ കണ്ട ക്യാപ്റ്റൻ മാർലിന്റെ രണ്ടാമത്തെ ട്രെയിലർ

തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനു മൂന്നുമാസത്തിനു മുമ്പ് അമേരിക്കൻ സൂപ്പർഹീറോ ക്യാപ്റ്റൻ മാർലിന്റെ രണ്ടാമത്തെ ട്രെയിലർ വൈറലാവുന്നു. മൂന്ന് മണിക്കൂർ മുമ്പ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഈ ട്രെയ്‌ലർ കണ്ടത് ഒന്നരലക്ഷമാളുകളാണ് .അതായത് 157,864 ആളുകൾ .ഈ സിനിമയുടെ ആദ്യ ട്രെയിലലും ഇതേ മാതിരി ഹിറ്റായിരുന്നു വർഷങ്ങൾക്കുശേഷം ഭൂമിയിലേക്ക് മടങ്ങുന്ന ഒരു സൂപ്പർഹറോയുറടെ കഥയാണ് ക്യാപ്റ്റൻ മാർവെൽ

മാവേൽ സിനിമാറ്റിക്ക് യൂണിവേഴ്സിറ്റിയുടെ മറ്റു ചിത്രങ്ങൾ പോലെ, ക്യാപ്റ്റൻ മരവേലും ഒരു തുടർച്ചയാണ്. ഇത് ഒരു കഥയുടെ കഥയല്ല .ഒരു അയൺ മാന്റെ കഥയാണ് .മാർച്ച് 8 ന് ചിത്രം തിയറ്ററുകളിലെത്തും.