[slick_weather]
27
May 2018

തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാല വൈസ് ചാൻസലറെ ക്ഷണിച്ചുകൊണ്ട് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാല വൈസ് ചാൻസലറെ ക്ഷണിച്ചുകൊണ്ട് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു .ഈ മാസം ജനുവരി 25 നു അഞ്ചുമണിക്കാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി .യോഗ്യതയുടെയും എക്സ്പിരിയന്സിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ വൈസ് ചാൻസലറായി നിയമിക്കുക .അപേക്ഷിക്കുന്നവർക്ക് പി എച്ച് ഡി ഉണ്ടായിരിക്കണം