[slick_weather]
31
August 2018

അ​​​ജ്ഞാ​​​ത​​​ന്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തി​യ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ മ​രി​ച്ചു

കോഴിക്കോട് : The owner of a financial institute who died of a fading gasoline dies താ​മ​ര​ശേ​രിപു​തു​പ്പാ​ടി​യി​ല്‍ അ​​​ജ്ഞാ​​​ത​​​ന്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തി​യ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ മ​രി​ച്ചു. മ​ല​ബാ​ര്‍ ഫി​നാ​ന്‍​സി​യേ​ഴ്‌​സ് ഉ​ട​മ കു​പ്പാ​യ​ക്കോ​ട് സ്വ​ദേ​ശി ഒ​ള​വ​ക്കു​ന്നേ​ല്‍ സ​ജി കു​രു​വി​ള(52) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​രു​വി​ള​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​ജ്ഞാ​ത​ന്‍ സ്ഥാ​പ​ന​ത്തി​ലെ ഓ​ഫീ​സി​ല്‍ ക​യ​റി കു​രു​വി​ള​യു​ടെ ദേ​ഹ​ത്തു പെ​ട്രോ​ളൊ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തി​യ​ത്. മ​ല​ബാ​ര്‍ ഫി​നാ​ന്‍​സി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​ട​ന്ന അജ്ഞാതന്‍ മു​ള​കു​പൊ​ടി വി​ത​റി​യ​തി​ന് ശേ​ഷ​മാ​ണ് കു​രു​വി​ള​യു​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളാ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തി​യ​ത്. അ​ക്ര​മി കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്‍​വ​ശ​ത്തു​കൂ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്