[slick_weather]
16
December 2017

ശ്രീനഗറിനു സമീപം ഭീകരാക്രമണം വെടിവയ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു .ആറുപേർക്ക് പരിക്ക്

ജമ്മു: ശ്രീനഗറിനു സമീപം ഭീകരാക്രമണം വെടിവയ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു .ആറുപേർക്ക് പരിക്ക് സിവിലിയന്മാരാണ് മരിച്ചത് .ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.(ഫോട്ടോ :കടപ്പാട് എൻഡിടിവി )