ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റലിലെ രണ്ടു മലയാളി ഡോക്ടർമാർ ഫ്ലാറ്റിനുള്ളിൽ ആത്മഹത്യാ ചെയ്ത നിലയിൽ

മനാമ: ബഹ്റൈനിൽ രണ്ട് മലയാളി ഡോക്ടർമാരെ ഫ്ലാറ്റിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷഡോക്ടറെയുമാണ് ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തെത്തിയത് ഇവരുടെ മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ മോർച്ച്‌റിയിൽ സുക്ഷിച്ചിരിക്കുകാണ്. മരണകാരണം വ്യക്തമായിട്ടില്ല.