[slick_weather]
27
May 2018

കോട്ടയം വയലയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

കോട്ടയം: വയലയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജിനേയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം.