[slick_weather]
14
January 2019

പ്രിയ വാര്യർ ഹോട്ടായും ഗ്ലാമറസുമായും എത്തുന്ന ശ്രീദേവി ബംഗ്ലാവിന്‍റെ ടീസർ പുറത്ത്.;ടീസർ കാണുക

കൊച്ചി:പ്രിയ വാര്യർ നായികയായി എത്തുന്ന ശ്രീദേവി ബംഗ്ലാവിന്‍റെ ടീസർ പുറത്ത്. ലഹരി നുണച്ചു പുക വലിച്ചും ഹോട്ടായും ഗ്ലാമറസുമായാണ് പ്രിയ വാര്യർ ഈ ചിത്രത്തിൽ‌ എത്തുന്നത്.

എഴുപതു കോടി രൂപ ചിലവില്‍ പൂര്‍ണമായും യു കെ യില്‍ ചിത്രീകരിക്കുന്ന സിനിമയുടെ പേര് ശ്രീദേവി ബംഗ്ലാവ് എന്നാണ്.മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ ആണ് പുറത്ത് വിട്ടിരിക്കുന്നത്.