[slick_weather]
04
September 2018

ആത്മീയ നേതാവ് ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു

ന്യുഡൽഹി:ആത്മീയ നേതാവ് ഭയ്യുജി മഹാരാജ് സ്വയം വെടിവച്ചു. ഉടനെ ഭയ്യുജി മഹാരാജിനെ ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അയാൾ ജീവൻ രക്ഷിക്കാനായില്ല

ഉപവാസമരം അവസാനിപ്പിച്ച നരേന്ദ്ര മോദിക്ക് നാരങ്ങാ വെള്ളം നൽകുന്ന ഭയുജി മഹാരാജ് (ഫയൽഫോട്ടോ)

ഭയ്യുജി മഹാരാജാവ് പ്രശസ്തനായ ഒരു ആത്മീയ ഗുരു ആയിരുന്നു.മദ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മന്ത്രിസ്ഥാനത്തിനു തുല്യമായ പദവി നൽകിയ ആത്മീയനേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം.