[slick_weather]
31
August 2018

ഏഴാംക്ളാസ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: An 11-year-old hearing impaired girl in Chennai was allegedly raped by more than 15 men over the last six months. On Monday, police arrested 18 men in connection to the case. The incident came to light on July 13, when the victim, a class 7 student, informed her elder sister that she was suffering from stomach pain. “She told her sister that she was raped, sometimes even gang-raped, by the men working in the apartment they lived in. Subsequently, the sister informed the parents who lodged a complaint with the police,” said a police officer. അയനാപുരത്ത്പതിനൊന്നുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. . ജനുവരി 15നും ജൂലായ് അഞ്ചിനും ഇടയില്‍ 15 പേര്‍ ചേർന്ന് പെൺകുട്ടിക്ക് മയക്കു മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി ഏഴാംക്ളാസ് വിദ്യാർത്ഥിനിയാണ് . അപ്പാര്‍ട്ട്മെന്റില്‍ വച്ച്‌ ലിഫ്റ്റ് ഓപ്പറേറ്ററും കൂട്ടുകാരും ചേര്‍ന്ന് നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ അറസ്റ് .

ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഉത്തരേന്ത്യന്‍ സ്വദേശിനിയായ പെണ്‍കുട്ടി അമ്മയ്ക്കൊപ്പം അയനാവരത്താണ് താമസിച്ചുവന്നത്. അവിടെയൊരു അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായ രവി എന്നയാള്‍ മകളെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രവിയും മറ്റു രണ്ടു പേരും ചേര്‍ന്ന് മകളെ മയക്കുമരുന്ന് കുത്തിവച്ച്‌ അബോധാവസ്ഥയിലാക്കിയ ശേഷo പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വഴങ്ങിക്കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

രവിയെ കൂടാതെ ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരും പ്ളംബറും അടക്കമുള്ളവരും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നുണ്ട്. പീഡനവിവരം പെണ്‍കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറിവേറ്റ പാട് കണ്ടതിനെ തുടര്‍ന്ന് അമ്മ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി