[slick_weather]
24
September 2017

സെബാസ്റ്റ്യൻ പോളിന്റെ നിലപാടിനെ മകനും അഭിഭാഷകനുമായ റോൺ ബാസ്റ്റിൻ തള്ളിപറഞ്ഞു

കൊച്ചി:സെബാസ്റ്റ്യൻ പോളിന്റെ നിലപാടിനെ മകനും അഭിഭാഷകനുമായ റോൺ ബാസ്റ്റിൻ തള്ളിപറഞ്ഞു.ഹൈക്കോടതിയിലെ പ്ലീഡറാണ് റോൺ ബാസ്റ്റിൻ.2017 സെപ്തംബർ പത്തിനു സൗത്ത് ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു എന്നാണ് റോൺ ബാസ്റ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സൗത്ത് ലൈവ് എന്ന ഓൺലൈൻ പത്രത്തിൽ മുൻ എംപിയും മുൻ എംഎൽഎയുമായ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനം വലിയ വിവാദമുണ്ടാക്കിയിരുന്നു.ഇരയ്‌ക്കൊപ്പമാണെന്ന് പറഞ്ഞു വേട്ടക്കാരനോടൊപ്പം നിൽക്കുകയാണ് സെബാസ്റ്റ്യൻ പോൽ ലേഖനത്തിലൂടെ നാവ മാധ്യമങ്ങളിൽ വിമർശനം ഉയരുകയുണ്ടായി .സൗത്ത് ലൈവിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫും സിഇഒയുമായ എം.പി.ബഷീറും ഈ സ്ഥാപനത്തിൽ രണ്ട് പത്രപ്രവർത്തകരും സെബാസ്റ്റ്യൻ പോളിന്റെ നിലപാടിനെ തള്ളിപറഞ്ഞുകൊണ്ട് എഴുതുകയുണ്ടായി .സെബാസ്റ്റ്യന്‍ പോളാണ് ഈ ഓൺ ലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റര്‍.