[slick_weather]
24
December 2018

പ്രതിഷേധം ശക്തമായതി നെത്തുടര്‍ന്ന് ശബരിമലയിലെത്തിയ യുവതികള്‍ തിരിച്ചിറങ്ങുന്നു.

പമ്പ :പ്രതിഷേധം ശക്തമായതി നെത്തുടര്‍ന്ന് ശബരിമലയിലെത്തിയ യുവതികള്‍ തിരിച്ചിറങ്ങുന്നു. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് തിരിച്ചിറങ്ങാൻ തയാറായത് .മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമന്ന പൊലീസിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഇവർ തിരിച്ചിറങ്ങുന്നത്.അതിനിടെ യുവതികളില്‍ ഒരാള്‍ ബോധരഹിതയായി. കനക ദുര്‍ഗയ്ക്കാണ്ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ തിരിച്ചിറക്കുകയാണ്