[slick_weather]
18
July 2018

ഓടുന്ന ബസ്സില്‍പെൺകുട്ടി ബലാത്സംഗത്തിനിരയായി

ലഖ്നൗ:ഉത്തര്‍പ്രദേശിലെ മാവുവില്‍ ഓടുന്ന ബസ്സില്‍പെൺകുട്ടി ബലാത്സംഗത്തിനിരയായി. നാലുപേരാണ് പീഡിപ്പിച്ചതെന്നും ഇവരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് . വാരണാസിയില്‍ നിന്ന് ഗാസിയാപൂരിലുള്ള തന്‍റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു പെണ്‍കുട്ടി.

ബസ്സിന്റെ കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരുംപ്രതികളായ നാലുപേരില്‍ പെടുന്നു .മധുവന്‍ പ്രദേശത്തുവച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.