[slick_weather]
18
July 2018

ലൈംഗികാരോപണത്തെ തുടര്‍ന്ന് ബിജെപി ഗുജറാത്ത് വൈസ് പ്രസിഡന്റ് ജയന്തി ബനുഷാലി രാജിവച്ചു.

ഗാന്ധിനഗർ: Former MLA Jayanti Bhanushali has resigned as the vice president of Gujarat BJP following an accusation of rape against him.The 53-year-old leader from Kutch district denied the allegation in his resignation letter sent to the state BJP president, Jitu Vaghani, and claimed it was a conspiracy to malign his image. ലൈംഗികാരോപണത്തെ തുടര്‍ന്ന് ബിജെപി ഗുജറാത്ത് വൈസ് പ്രസിഡന്റ് ജയന്തി ബനുഷാലി രാജിവച്ചു. കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് സൂററ്റ് സ്വദേശിനിയായ 21കാരിയെ 52കാരനായ ജയന്തി ബനുഷാലി ലൈംഗികമായി പീഡിപ്പിച്ചത്.

ജയന്തിയുടെ സഹായികളിലൊരാള്‍ പീഡനം മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഇതുസംബന്ധിച്ച്‌ ജൂലൈ 10നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൂററ്റ് കമ്മീഷണര്‍ പറഞ്ഞു. പരാതി കപോദ്ര പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിരിക്കുകയാണെന്നാണ് കമ്മീഷണറുടെ വിശദീകരണം.