[slick_weather]
31
August 2018

ഭരണകൂട നടപടിക്കെതിരെ പ്രതിഷേധ യോഗം ഇന്ന്

കൊച്ചി:ദലിത് ആക്ടീവിസ്റ്റുകളേയും, ബുദ്ധിജീവികളെയും, മനുഷ്യാവകാശ പ്രവർത്തകരെയും, അഭിഭാഷകരെയും, സാംസ്ക്കാരിക പ്രവർത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത ഭരണകൂട നടപടിക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു .ഇന്ന് (29/8/18 ബുധനാഴ്ച )വൈകീട്ട് 4 മണിക്ക്‌ ഹൈക്കോടതി കവലയിലാണ് യോഗമെന്ന് ദലിത്-മനുഷ്യാവകാശ കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു .ദലിത്-മനുഷ്യാവകാശ കൂട്ടായ്മയുടെ മൊബൈൽ നമ്പർ 7902790465