[slick_weather]
01
September 2018

ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് പഠന റിപ്പോർട്ട്

വാഷിങ്ടൺ: ഇന്ത്യയിലെ ജനസഖ്യാ വർധനവ് ചൈനയിലുള്ളതിനേക്കാൾ കുടുതലാണെന്ന് റിപ്പോർട്ട്. 2030തോടു കൂടി ചൈനയിലെ ജനസഖ്യയേക്കാൾ എട്ട് ശതമാനം ജനസഖ്യ വർധനവ് ഇന്ത്യയിലുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. വാഷിങ്ടണിലെ ‘പോപ്പുലേഷൻ റെഫെറൻസ് ബ്യൂറോ’എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്..