[slick_weather]
31
August 2018

പ്ല​സ് ടു ​ഫ​ലം ഇന്ന് പതിനൊന്ന് മണിയോടെ പ്രഖ്യാപിക്കും, ആകാംക്ഷയോടെ വിദ്യാർഥികൾ

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ‌ സെ​ക്ക​ന്‍ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ർ സെ​ക്ക​ന്‍ഡ​റി ര​ണ്ടാം വ​ര്‍ഷ പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ഇ​ന്നു രാ​വി​ലെ 11 മണിയോടെ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. പ​രീ​ക്ഷാ​ഫ​ലം പി​ആ​ര്‍ഡി ലൈ​വ് മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ല​ഭി​ക്കും. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് PRD LIVE ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.

ഫ​ലം വെ​ബ്സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും:

www.prd.kerala.gov.in
www.resutsl.kerala.nic.in
www.keralaresutslnic.in
www.itmission.kerala.gov.in
www. resutsl.tsichool.gov.in
www.resutsl.kerala.gov.in
www.zse.kerala. gov.in