[slick_weather]
31
August 2018

ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് പി കെ ബഷീര്‍ നിയമസഭയിൽ

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. വീട് നഷ്ടപ്പെട്ടവര്‍ തെളിവായി വില്ലേജ് ഓഫീസറെ ഫോട്ടോ കാണിക്കണമെന്നാണ് പറയുന്നത്. ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് ഏറനാട് എംഎൽഎ, പി കെ ബഷീര്‍ ചോദിച്ചു. നഷ്പരിഹാരത്തുക കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.