[slick_weather]
16
July 2018

പദ്മാവതി ഈ മാസം 25ന് പുറത്തിറങ്ങും

മുംബൈ : ഏറെ വിവാദങ്ങള്‍ക്കുശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമ പദ്മാവത് ഈ മാസം 25ന് പുറത്തിറങ്ങും.സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ യു/എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പദ്മാവത് പുറത്തിറങ്ങുന്നത്.

മാറ്റങ്ങള്‍ വരുത്തിയതിനു ശേഷമാണ് സിബിഎഫ്‌സി പ്രദര്‍ശനാനുമതി നല്‍കിയത്. പദ്മാവതിയെന്ന പേരു മാറ്റി പദ്മാവത് എന്നാക്കിയിരുന്നു.