[slick_weather]
15
December 2018

ഒടിയനിൽ മഞ്ജു വാര്യരുടെ കൊണ്ടോരാം എന്ന പാട്ട് ഹിറ്റിലേക്ക്;വീഡിയോ കാണുക

ഒടിയനിലെ കൊണ്ടോരാം എന്ന പാട്ട് ഹിറ്റിലേക്ക് . ഈ ഗാനത്തിൽ നിലാവെളിച്ചത്തിൽ അതിസുന്ദരിയായി മഞ്ജു വാര്യർ .ഒപ്പം മോഹൻലാലും .

ഈ ഗാനത്തിന്‍റെ വിഡിയോ പുറത്തെത്തി.റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. സുദീപ് കുമാറും ശ്രേയ ഘോഷാലുമാണ് ഗാനമാലപിച്ചിരിക്കുന്നത്.