[slick_weather]
27
May 2018

നാളെ കർണാടകയിൽ ബി എസ് യെഡ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബാംഗ്ലൂർ ; കർണാടകയിൽ നാളെ ബി എസ് യെഡ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട് .നിലവിൽ 104 സീറ്റാണ് ബിജെപിക്കുള്ളത്.കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടി എം.എല്‍.എ ആര്‍.ശങ്കർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.അങ്ങനെ വന്നാൽ 105 സീറ്റാകും .ഭൂരിപക്ഷത്തിനു 8 സീറ്റുകൾ ഇനിയും വേണം .അത് ഇവിടെ നിന്നാണെന്നാണ് ചോദ്യമുയരുക