[slick_weather]
05
November 2018

കന്യാസ്ത്രീയാകാൻ എട്ടു വർഷം പഠിച്ചശേഷംഎന്തുകൊണ്ട് ഈ യുവതി നീല ചിത്ര നായികയായി ?വീഡിയോ കാണുക

ബൊഗോട്ട :കന്യാസ്ത്രീയാകാന്‍ എട്ടു പഠിച്ച ശേഷം നീലച്ചിത്രത്തിലെ നായികയാവുകയാണ് യുവതി ചെയ്തത്. കൊളമ്പിയക്കാരിയായ 22കാരി യുഡി പിനേഡയാണ് കന്യാസ്ത്രീ ജീവിതം അവസാനിപ്പിച്ച് നീലച്ചിത്ര നായികയായി തന്റെ പുതിയ ജീവിതം ആരംഭിച്ചിച്ചത് .

കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് പിനേഡ. കുട്ടിക്കാലം മുതല്‍ കന്യാസ്ത്രീയാകാനായി കോണ്‍വെന്റിലാണ് അവര്‍ താമസിച്ചിരുന്നത് . എന്നാല്‍ ഇത്രയും കാലം ജീവിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായപുതിയ വഴിയായ നീല ചിത്രങ്ങളുടെ ലോകമാണ് പിനേഡ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.