[slick_weather]
16
July 2018

പുതിയ സ്പൈഡർമാന്റെ ടീസർ വൈറലായി ;ഒറ്റ ദിവസം കൊണ്ട് 15 കോടിയിലേറെ ആളുകൾ;വീഡിയോ കാണുക

വാഷിംഗ്ടൺ:മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു.

ഏറ്റവും കൂടുതൽ വില്പന ഉള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർ മാൻ എന്നു കരുതപ്പെടുന്നു.പുതിയ സ്പൈഡർ മാൻ വരുന്നു .2017 ഡിസംബർ ഒമ്പതിനാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത് . പുതിയ സ്പൈഡർമാന്റെ ടീസർ ഇതുവരെ ലോകത്ത് 15 കോടിയിലേറെ ആളുകൾ കണ്ടതോടെ വൈറലായിരിക്കുകയാണ് .1,556,505 ആളുകളാണ് കണ്ടവർ .അനിമേഷന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായാണ് പുതിയ സ്പൈഡർ മാൻ എത്തുക