[slick_weather]
27
May 2018

രമ്യ നമ്പീശന്റെ പുതിയ പാട്ട് ഹിറ്റ് ;ഈ പാട്ടിന്റെ വീഡിയോ കാണുക

കൊച്ചി:നടിയും പിന്നണി ഗായികയുമായ രമ്യ നമ്പീശന്റെ പുത്തിയ പാട്ട് ഹിറ്റാകുന്നു .
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ചിത്രത്തിലെ ഗാനമാണ് വീണ്ടും രമ്യയുടെ ആലാപന മികവിന്റെ സാക്ഷ്യപത്രം . ചിത്രം സംവിധാനം ചെയ്യുന്നത് പ്രകാശ് കുഞ്ഞനാണ്. ‘ഒരു പൂവിതളിലെഴും’ എന്ന് തുടങ്ങുന്ന ഗാനമാണ് രമ്യ ആലപിച്ചിരിക്കുന്നത്. ദിനു മോഹന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദാണ്.