[slick_weather]
14
September 2018

ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ശങ്കർ തേവന്നൂർ

തിരുവനന്തപുരം:ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നാമനിർദ്ദേശം ചെയ്തു.

വൈസ് പ്രസിഡന്റ്‌ മാർ
ശ്രീ.പി.എം.വേലായുധൻ(എറണാകുളം), ഡോ.പി.പി. വാവ (തിരുവനന്തപുരം),ശ്രീ.കെ.പി. ശ്രീശൻ(കോഴിക്കോട് )എൻ. ശിവരാജൻ(പാലക്കാട്‌ ), ശ്രീമതി.എം.എസ്.സമ്പൂർണ(തൃശൂർ), ശ്രീമതി.പ്രമീള സി നായിക് (കാസർഗോഡ് ), ശ്രീ ചേറ്റൂർ ബാലകൃഷ്ണൻ (കോഴിക്കോട് )

ജനറൽ സെക്രട്ടറിമാർ
എൻ.എൻ.രാധാകൃഷ്ണൻ , കെ.സുരേന്ദ്രൻ, എം.ടി.രമേശ്‌, ശോഭ സുരേന്ദ്രൻ, എം.ഗണേശൻ, കെ.സുഭാഷ്.

സെക്രട്ടറിമാർ
ജെ.ആർ.പത്മകുമാർ
സി.ശിവൻകുട്ടി
സി.കൃഷ്ണകുമാർ
രാജി പ്രസാദ്
രേണു സുരേഷ്
ലീലാവതി തറോൽ
എ.കെ.നസീർ

ട്രഷറർ
എം.എസ്. ശ്യാം കുമാർ

യുവമോർച്ച അധ്യക്ഷനായി അഡ്വ.പ്രകാശ് ബാബുവും മഹിളാ മോർച്ച അധ്യക്ഷ ആയി പ്രൊഫ.വി.ടി. രമയും പട്ടികജാതി മോർച്ച അധ്യക്ഷനായി അഡ്വ.പി.സുധീറും കർഷക മോർച്ച അധ്യക്ഷനായി അഡ്വ.ജയസൂര്യനും, ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ ആയി അഡ്വ.നോബിൾ മാത്യുവും നിർദ്ദേശിക്കപ്പെട്ടു.