[slick_weather]
11
December 2018

കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് അനിൽകുമാറിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം