[slick_weather]
25
April 2018

ബ്രസീലിലെ മഡ്(ചെളി) പാർട്ടി ലോകത്തെ ആകർഷിക്കുന്നു;വീഡിയോ കാണുക

ബ്രസീലിലെ പരതിയിലെ പരമ്പരാഗത “ബ്ലോക്കോ ഡാ ലാമ” അല്ലെങ്കിൽ “മഡ് ബ്ലോക്ക്” കാർണിവൽ പാർട്ടിയിൽ  ചെളി മണ്ണിൽ പൊതിഞ്ഞു ആളുകൾ പങ്കെടുക്കുന്നു.ബ്രസീലിലെ പരമ്പരാഗത ആചാരമാണിത്

1986 മുതൽ ചെളികൾ കൊണ്ട് കൗമാരക്കാർ കളിക്കുന്നുണ്ട്. സംഘടിപ്പിക്കുന്ന ആയിരക്കണക്കിന് ആളുകൾ കാർണിവലിൽ മൽസരവും, നഗ്നതയും നൃത്തവും ഉണ്ട് .ആയിരക്കണക്കിന് ആളുകളെ ഇത് ആകർഷിക്കുന്നു.