പ്രകൃതിയുടെ പേരിലുള്ള കത്ത് വൈറലാവുന്നു

പ്രകൃതി ക്ഷോഭങ്ങൾ കേരളത്തിൽ ദുരന്തം വിതച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഈ കത്ത് . പ്രകൃതിയുടെ പേരിലാണ്കത്ത് തയാറാക്കിയിട്ടുള്ളത് .ആ കത്ത് ചുവടെ ചേർക്കുന്നു
സുഹൃത്തേ
ഞാനേൽപ്പിച്ച മണ്ണിനെ മാലിന്യം നിറച്ച് കൊല്ലാകൊല ചെയ്തപ്പോൾ കിഴക്ക്‌ നിന്ന് പടിഞ്ഞാറോട്ട് ഒരു ശുദ്ധികലശം നടത്താമെന്നങ്ങോട്ട് തീരുമാനിച്ചു……

ഇനിയും തലമുറകളിവിടെ വരാനുണ്ട്

ശരിക്കൊന്ന് കഴുകി വൃത്തിയാക്കണം

പഴയ അതിരുകൾ കണ്ടെത്തി അതിര് കോരി കല്ലിടണം, വരമ്പിടണം……

വികസനം……..?????? എന്റെ നെഞ്ചത്ത് ചവിട്ടി വേണ്ട..

എന്ന്

സ്വന്തം
പ്രകൃതി