[slick_weather]
31
August 2018

പ്രളയത്തിൽ 453 പേര്‍മരിക്കുകയും 14പേരെ കാണാതാകുകയും ചെയതെന്ന് മുഖ്യമന്ത്രി നിയമസഭിയിൽ

തിരുവനന്തപുരം:നൂറ്റാണ്ടുകണ്ട ഏറ്റവും വലിയപ്രളയമാണ് കേരളം നേരിട്ടതെന്ന് മനുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ഒരു ജനതയുടെ എല്ലാം നഷ്ടപ്പെട്ടു. 453 പേര്‍മരിക്കുകയും 14പേരെ കാണാതാകുകയും ചെയ്തു. 14ലക്ഷംപേര്‍ ക്യാംപുകളിലായി പ്രത്യേക നിയമസഭാസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നുമുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെപ്രസ്താവനയോടെയാണ് സഭ തുടങ്ങിയത്.. കേന്ദ്രസഹായം, വിദേശ സഹായം സംബന്ധിച്ച കാര്യങ്ങള്‍, പുനര്‍നിമ്മാണം എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ പ്രമേയം പാസാക്കും. പുനര്‍നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങളില്‍ പദ്ധതികളും ഇന്ന് പ്രഖ്യാപിക്കും.