[slick_weather]
19
January 2018

സൗത്ത് ആഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചു;ദക്ഷിണാഫ്രിക്കയുടെ ആൾ റൗണ്ടർ വെർനോൻ ഫിലാണ്ടർ കളിയിലെ താരം

കേപ്ടൗൺ: ക്രിക്കറ്റ് ടെസ്റ്റിൽ സൗത്ത് ആഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചു . 72 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങ്യ ഇന്ത്യ 135 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.37 റൺസെടുത്ത അശ്വിനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‍സിൽ 286 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 130 റൺസിനും പുറത്തായിരുന്നു.ദക്ഷിണാഫ്രിക്കയുടെ ആൾ റൗണ്ടർ വെർനോൻ ഫിലാണ്ടർ കളിയിലെ താരമായി