[slick_weather]
27
May 2018

നാളെ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീം കോടതി;ബിജെപിക്ക് തിരിച്ചടി

ന്യുഡൽഹി:നാളെ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീം കോടതി. ബിജെപിക്ക് തിരിച്ചടി. ഭൂരിപക്ഷം നാളെ തെളിയിക്കണമെന്ന് ജസ്റ്റിസ് സിക്രി. കർണാടക രാഷ്ട്രീയം തിളച്ചു മറിയുന്നു ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ക‍ഴിയാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ എങ്ങനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിച്ചുവെന്ന് കോടതി.

എംഎല്‍എമാരുടെ പേരു പറയാന്‍ ബിജെപിക്കായില്ല. ഇത് സുപ്രീം കോടതി ചോദ്യംചെയ്തു