[slick_weather]
14
September 2018

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി

ന്യുഡൽഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അനാവശ്യമായാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും സുപ്രീംകോടതി വിധിച്ചു.

നഷ്ടപരിഹാരം നല്‍കാന്‍ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും സുപ്രീംകോടതി ഉത്തരവിട്ടു. റിട്ട.ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിയായിരിക്കും അന്വേഷണം നടത്തുക.

കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. കസ്റ്റഡി പീഡനം അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കാം. സിബിഐ ഉദ്യോഗസ്ഥരും അന്വേഷണം നേരിടാന്‍ തയാറാണെന്നും ഒളിച്ചുവയ്ക്കാന്‍ യാതൊന്നുമില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നാണ് മുന്‍ ഡിജിപി സിബി മാത്യൂസിന്റെ അഭിഭാഷകന്‍ വാദിച്ചത്.
വിധിയെ സംബന്ധിച്ച് ബാർ ആന്റ് ബെഞ്ച് എന്ന ഓൺ ലൈനിൽ വന്ന വാർത്ത ചുവടെ :

The Supreme Court today awarded Indian Space Research Organisation (ISRO) scientist Nambi Narayanan compensation of Rs. 50 lakh for wrongful arrest.

The Court has also constituted a Committee to be headed by former Supreme Court judge, Justice DK Jain, to investigate the incident in order to take action against erring police officials.

Nambi Narayanan was needlessly arrested and tortured, the Court observed today.
The panel headed by Justice DK Jain will have two other members, one each to be nominated by Centre and State of Kerala.
Nambi Narayanan was a scientist at ISRO and was in charge of the Cryogenics division. In 1994, he was falsely accused of leaking defence secrets to enemy countries and was arrested by the Kerala Police under the Official Secrets Act.

He was later acquitted of all charges in 1998.

He had then initiated litigation for action against erring police officials who had framed the false case against him. He had accused the Kerala Police and Intelligence Bureau of torturing him with a view to extracting statements from him.

Former Additional Director General of Police Siby Mathews,

He first approached the National Human Rights Commission (NHRC) seeking compensation for the torture and agony inflicted upon him.

The NHRC had awarded him an interim compensation of Rs. 10 lakh.

However, a Division Bench of the Kerala High Court had turned down his plea for action against erring police officials, leading to the present appeal in Supreme Court.