[slick_weather]
18
November 2017

മലയാളി മങ്കമാരുടെ നൃത്തത്തിന്റെ വീഡിയോ വൈറലാവുന്നു;നാല്പത്തെട്ട്‍ ലക്ഷത്തിൽപ്പരം പേരാണ് യൂടൂബിൽ ഈ വീഡിയോ കണ്ടത് ;വീഡിയോ കാണുക

ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്‌സിലെ മലയാളി മങ്കമാരായ അധ്യാപകരും വിദ്യാർത്ഥികളും കേരള സാരി ധരിച്ച് അവതരിപ്പിച്ച ജിമിക്കികമൽ എന്ന പാട്ടിനോടൊപ്പം ചുവടുവച്ച മലയാളികളുടെ വീഡിയോ വൈറലായി.,നാല്പത്തെട്ട്‍ ലക്ഷത്തിൽപ്പരം പേരാണ് യൂടൂബിൽ ഈ വീഡിയോ കണ്ടത് .ആഗസ്റ്റ് 30 നാണ് ഈ വീഡിയോ യൂടൂബിൽ പോസ്റ്റ് ചെയ്തത് .