[slick_weather]
27
May 2018

നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ബിജെപി നൂറു ശതമാനവും വിജയിക്കുമെന്ന് യെദ്യൂരിയപ്പ

ബംഗളരൂ: ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്ത ശേഷം നാളെ നിയമസഭ വിളിച്ചു കൂട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി യെദ്യൂരിയപ്പ പറഞ്ഞു.നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ബിജെപി നൂറു ശതമാനവും വിജയിക്കുമെന്ന് അദ്ദേഹം അതവിശ്വാസം പ്രകടിപ്പിച്ചു .സുപ്രീം കോടതി വിധി വന്ന ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം