[slick_weather]
06
September 2018

കേരളത്തിന്റെ തൊഴിലും നൈപുണ്യവും പഠിക്കാന്‍ ഹിമാചല്‍ സംഘം ഡിസംബർ 18-ന് എത്തും

തിരുവനന്തപുരം:നൈപുണ്യ, തൊഴില്‍ പരിശീലന മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുതിനുമായി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പ്രതിനിധി സംഘം എത്തും . സ്‌പെഷല്‍ സെക്രട്ടറിയും ഹിമാചല്‍ പ്രദേശ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ രാജേശ്വര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘവുമാണ്മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി 18-ന് എത്തുന്ന

ത്.

18-ന് രാവിലെ ഒന്‍പതു മണിക്ക് സെക്രട്ടേറിയറ്റില്‍ തൊഴിലും നൈപുണ്യവും തൊഴിൽ മന്ത്രിയുടെ ചേംബറില്‍ നടക്കും .തുടർന്ന് മന്ത്രി ടി.പി.രാമകൃഷ്ണനെയും അഡി.ചീഫ് സെക്രട്ടറി ടോം ജോസിനെയും സന്ദര്‍ശിക്കും.
കെയ്‌സ്, ഒഡെപെക് എീ സ്ഥാപനങ്ങളും എംപ്ലോയ്‌മെന്റ്, ഐടിഐ എീ വകുപ്പുകളും സന്ദര്‍ശിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തൊഴില്‍ പരിശീലന സ്ഥാപനങ്ങളും സംഘം സന്ദര്‍ശിക്കും. 20-ന് സംഘം മടങ്ങും.