ശക്തമായ മഴ പെയ്യുന്ന സമയത്ത് 80 ഡാമുകൾ തുറന്നവിട്ടതാണ് കേരളത്തിൽ വലിയ പ്രളയത്തിനു കാരണമെന്ന് ലോകത്തിലെഏറ്റവും വലിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ നാസ

കൊച്ചി:അണക്കെട്ടുകളില്‍ നിന്നും ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ശക്തമായ മഴ പെയ്യുന്ന സമയത്തു തന്നെ സർക്കാർ അധികൃതർ 80 ഡാമുകൾ തുറന്നവിട്ടതാണ് വലിയ പ്രളയത്തിനു കാരണമെന്ന് നാസ

.ഇതുമാത്രമല്ല ,മറ്റുകാരണങ്ങൾ കൂടിയുണ്ട് .നാസയുടെ എർത്ത്ഒബ്സർവേറ്ററി വെബ്സൈറ്റില്‍ ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെയുള്ള കണക്കുകൾ വിലയിരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് വന്നത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലാവസ്ഥാ നിരീക്ഷണ, റിപ്പോർട്ട് തയാറാക്കുന്നവരാണ് നാസയും അനുബന്ധ സ്ഥാപനങ്ങളും.

നാസയുടെ റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്

1) തെക്കുപടിഞ്ഞാറൻ കാലാവസ്ഥയുടെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും അറബിക്കടലിൽനിന്നും നീങ്ങിയ ഈർപ്പം കലർന്ന കാറ്റ് പശ്ചിമഘട്ട മലനിരകൾ തടുത്തുനിർത്തിയതാണ് മഴയുടെ തോത് വർധിക്കാനിടയാക്കിയ പ്രധാനപ്പെട്ട ഒരു ഘടകം

2) ടലിൽനിന്നു കരയിലേക്ക് അടിക്കുന്ന തെക്കുപടിഞ്ഞാറൻ കാറ്റിൽ ജലാംശം കൂടുതലാണ്. ഇതു കൂടുതൽ മഴയ്ക്കും കാരണമായി, ഇത് മേഘ വിസ്ഫോടനത്തിനും വഴിവച്ചു

3) ഓഗസ്റ്റിലെ മഴ നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയമായി മാറി. ഡാമുകളിലെ വെള്ളം ഗണ്യമായി തുറന്നവിട്ടത് പ്രളയത്തിന്റെ വ്യാപ്തി കൂട്ടി.

4) അണക്കെട്ടുകളില്‍ നിന്നും ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിനു പകരം ശക്തമായ മഴ പെയ്യുന്ന സമയത്തു തന്നെ സർക്കാർ അധികൃതർ 80 ഡാമുകളാണ് തുറന്നവിട്ടത്.

5) മഴ കുറഞ്ഞ സമയത്ത് മെല്ലെ മെല്ലെ വെള്ളം തുറന്നുവിടുന്നതിനു പകരം ഏഷ്യയിലെ വലിയ അണക്കെട്ടുകളിൽ ഒന്നായ ഇടുക്കി അണക്കട്ട് ഉൾപ്പെടെ 80 അണക്കെട്ടുകൾ തുറന്നുവിടാൻ അധികൃതർ നിർബന്ധിതരായി. ഇതില്‍ 35 അണക്കെട്ടുകൾ ആദ്യമായാണ് തുറന്നത്. അണക്കെട്ടുകൾ തുറക്കാൻ വളരെ വൈകി. തുടരുന്ന കനത്ത മഴയും ഇതിനോട് കൂടി ചേർന്നു

view both images

Residents in India’s state of Kerala are reeling from a “once-in-a-century” flood that displaced nearly a million people, caused hundreds of fatalities, and washed away homes. The region started receiving heavy rain on August 8, 2018, but news reports state that the flooding was worsened by releases from dams.

The Operational Land Imager (OLI) on the Landsat 8 satellite acquired the left image (bands 6-5-3) on February 6, 2018, before the flood. The Multispectral Instrument on the European Space Agency’s Sentinel-2 satellite acquired the right image (bands 11-8-3) on August 22, 2018, after flood water had inundated the area. The images are false-color, which makes flood water appear dark blue. Vegetation is bright green.

Several rivers throughout the region spilled over their banks. Water from the Karuvannur River ran through 40 villages, and washed away a 2.2 kilometer (1.4 mile) stretch of land connecting two national highways. Elevated water levels along the Periyar River displaced thousands of people.

The Kochi airport remains closed due flooding inside the airport. Water levels in reservoirs and precipitation have subsided, and the Indian Meteorological Department has withdrawn the Red Alert from all 14 districts.

NASA Earth Observatory images by Lauren Dauphin, using modified Copernicus Sentinel data (2018) processed by the European Space Agency and Landsat data from the U.S. Geological Survey. Story by Kasha Patel.

Location
Swollen rivers have altered the landscape in India’s state of Kerala.
Image of the day for August 25, 2018

\