[slick_weather]
19
June 2018

ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം;വീഡിയോ കണ്ടത് കോടിക്കണക്കിനാളുകൾ

ലണ്ടൻ:ഇംഗ്ലണ്ടിലെ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടന്നതിന്റെ വീഡിയോ കോടിക്കണക്കിനാളുകളാണ് ലോകത്ത് യൂട്യൂബിലൂടെ കണ്ടത് .19 മണിക്കൂർ മുമ്പ് പോസ്റ്റ് ചെയ്ത 9 മണിക്കൂറും 54 മിനിറ്റും 58 സെക്കന്റും ദൈർഖ്യവുമുള്ള വീഡിയോ കണ്ടത് ആറു കോടിയാളുകളാണ് .അതേസമയം 17 മണിക്കൂർ മുമ്പ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ മൂന്നു കോടിയാളുകളാണ് കണ്ടത് .ഈ വീഡിയോയുടെ ദൈർഖ്യം ആറു മണിക്കൂറും 56 മിനിറ്റും 45 സെക്കന്റുകളുമാണ് .

ഒരു വീഡിയോ