[slick_weather]
14
October 2018

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി

ലക്‌നൗ: ബിരുദ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ അമരോഹയിലാണ് സംഭവം. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.