[slick_weather]
18
November 2017

ആറ് കിലോ കഞ്ചാവ് പിടികൂടി.

വയനാട്: തോല്‍പ്പെട്ടിയില്‍നിന്നു ആറ് കിലോ കഞ്ചാവ് പിടികൂടി. സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ സ്വദേശിയായ സനു വില്‍സനെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.