കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഞയറാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.സംസ്ഥാന സർക്കാരിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനംടിവിയോട് പറഞ്ഞു.