[slick_weather]
18
July 2018

തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീറെഡ്ഡിയുടെ അടുത്ത വെളിപ്പെടുത്തൽ ;ഒരു തമിഴ് സംവിധായകൻ പീഡനത്തിനിരയാക്കി;മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച നടിയുടെ വീഡിയോ

ഹൈദരാബാദ്: protested against the exploits of Telugu cinema .actress sreeready next Disclosure is the main screening director of Tamil cinema. തെലുങ്ക് സിനിമ ലോകത്ത് ജൂനിയര്‍ നടിമാര്‍ക്കെതിരായ ചൂഷണങ്ങള്‍ സംബന്ധിച്ച് നടി ശ്രീറെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.പ്രമുഖ സംവിധായകര്‍ ഉൾപ്പെടെ നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത്.

തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരെയാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സംവിധായകനും തന്നെ പീഡനത്തിനിരയാക്കി. ഇയാള്‍ക്കെതിരെ 90% തെളിവുകള്‍ എന്റെയടുത്തുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഞാന്‍ പ്രസിദ്ധപ്പെടുത്തും, ശ്രീ പറഞ്ഞു. ഇതോടെ തമിഴ് സിനിമയും ഇവരുടെ വാക്കുകള്‍ക്കായി ശ്രദ്ധിക്കും . ആര്‍ക്കെതിരെയാകും തെളിവുകള്‍ പുറത്തുവിടുക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.