[slick_weather]
21
August 2018

കേരള, കര്‍ണാടക തീരങ്ങളില്‍ ന്യൂനമര്‍ദം ;മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: കേരള, കര്‍ണാടക തീരങ്ങളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.