[slick_weather]
21
August 2018

കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു ;രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കെ​പി​സി​സി വ​ക്താ​വ് സ്ഥാ​ന​ത്തു​നി​ന്നു ഒ​ഴി​യാൻ തീരുമാനിച്ചു

തി​രു​വ​ന​ന്ത​പു​രം:കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു .രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കെ​പി​സി​സി വ​ക്താ​വ് സ്ഥാ​ന​ത്തു​നി​ന്നു ഒ​ഴി​യാൻ തീരുമാനിച്ചു . കെ​പി​സി​സി വ​ക്താ​വ് സ്ഥാ​ന​ത്തു​നി​ന്നു ത​ന്നെ മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ഓ​രോ​രു​ത്ത​ർ​ക്ക് വേ​ണ്ടി വാ​ദി​ക്കു​മ്പോൾ അ​വ​രു​ടെ ഗ്രൂ​പ്പാ​യി ത​ന്നെ ചി​ത്രീ​ക​രി​ക്കു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.