[slick_weather]
14
March 2019

കോൺഗ്രസ് നേതാവും മലയാളിയുമായ ടോം വടക്കൻ ബിജെപിയിലെത്തി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കൻ. ബിജെപിയ്ക്ക് നിരുപാധിക പിന്തുണ നൽകുകയാണ്. ബിജെപിയിലെത്തിയത് വ്യവസ്ഥകളോടെയല്ല.മൂന്ന് ദിവസങ്ങൾ കൊണ്ട് താൻ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്താനുണ്ടായ സാഹചര്യം മാധ്യമങ്ങൾക്ക് പരിശോധിക്കാം. കോൺഗ്രസിന്‍റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ടോം വടക്കൻ.