[slick_weather]
24
March 2018

Travel

ചെറായി ബീച്ചില്‍ ജലകായികവിനോദങ്ങള്‍ക്ക് തുടക്കമായി

കൊച്ചി: ചെറായി ബീച്ചില്‍ സാഹസിക ജല കായികവിനോദ(അഡ്വഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സ്)ങ്ങള്‍ക്ക് തുടക്കം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ചെറായി വാട്ടര്‍സ്‌പോര്‍ട്‌സാണ് സേവനദാതാവെന്ന നിലയില്‍ സാഹസിക കടല്‍ യാത്രകള്‍ ഉള്‍പ്പെടെ വിവിധ ഉല്ലാസപരിപാടികള്‍...more

ഹിമവൽ തൃപ്പാദങ്ങളിൽ …..( യാത്ര )

ഡോ . റാണി ബിനോയ് , പറവൂർ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഒരുചോദ്യോത്തരമായിരുന്നു ഹിമാലയം , വളർച്ചയുടെ പടവുകളിലൂടെ കയറിയപ്പോൾ ജിജ്ഞാസയും അത്ഭുതവും. അറിവുകളും കൂടിക്കലർന്ന സമസ്യയായി വളരുകയായിരുന്നു ഹിമാലയം . മഞ്ഞുപുതഞ്ഞുകിടക്കുന്ന സാനുക്കളിൽ നിന്നും...more

1500 രൂപയുണ്ടെങ്കിൽ മഹാരാഷ്ട്ര യിലെ ഹരിഹർ ഫോർട്ട് കോട്ടയിൽ പോയിവരാം.

ശ്രീലാൽ ആർ ബളാൽ ഓഗസ്റ്റ് 30 വൈകിട് 5 മണിക്കുള്ള കൊച്ചുവേളി ഭാവനഗർ എക്സ്പ്രെസ്സിൽ കായംകുളത്തു നിന്നും ആണ് യാത്ര തുടങ്ങിയത് . ലക്ഷ്യം മുംബൈയ്ക്. തെക്ക് കൊങ്കൺ റയിൽവേയുടെ അവസാന സ്റ്റോപ്പ്...more

ഇടുക്കി ജില്ലയിലെ “പത്താം മൈൽ” എന്നും “കല്യാണതണ്ട്” എന്നും വിളിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം

  ഇടുക്കി ജില്ലയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ് കാൽവരിമൗണ്ട്.ഇടുക്കി കട്ടപ്പന റൂട്ടിൽ ഇടുക്കിയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് കാൽവരിമൗണ്ട്. “പത്താം മൈൽ”...more

സഹ്യൻറെ മടിത്തട്ടിൽ ഒരു ദിവസം , ഇലവീഴാപൂഞ്ചിറയിലേക്ക് …..

ഉണ്ണികൃഷ്ണൻ പറവൂർ ആഴ്ചവട്ടത്തിൻറെ യാന്ത്രികമായ ആവർത്തന വിരസതയ്ക്ക് അല്പവിരാമമിടാം , ഒരു യാത്രയിലൂടെ …. കേരളത്തിനെ സംബന്ധിച്ചിടത്തോളം വൈവിധ്യമായ കാഴ്ചകളിലൂടെ സഞ്ചാരികളുടെ മനം കുളിർപ്പിക്കാൻ നിറയെ കാഴ്ചകളുമുണ്ട് . 630 കിലോ മീറ്റർ...more

മനം മയക്കുന്ന നെല്ലിയാമ്പതി

പ്രസാദ് നാരായണൻ ആകാശ നീലിമയെ കൈയ്യെത്തിപിടിക്കാൻ വെമ്പുന്ന വൻമരങ്ങൾ , കോടമഞ്ഞിൽ പുതച്ച മലനിരകൾ , ഈ മലയോടും കാടിനോടും കലപില പറഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും . എത്ര കണ്ടാലും മതിവരാത്ത ഒരു...more

എസ്.കെ. പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് ഇപ്പോൾ അഗ്നിപർവത സ്ഫോടനത്തിന്റെ ഭീഷണിയിൽ

ഡെൻപസർ :സഞ്ചാരികളുടെ പറുദീസയായ ബാലിയിലെ അഗ്നിപർവ്വത സ്ഫോടനങ്ങളെ ഭയന്ന് സഞ്ചാരികൾ ബലിയിലേക്കുള്ള യാത്ര ഒഴിവാക്കുന്നു.അടുത്തിടെ 5000-ത്തിലധികം ട്രിപ്പുകളാണ് റദ്ദാക്കിയത് .ഏറ്റു സമയത്തും അഗ്നി പർവതം പൊട്ടാമെന്നതിനാൽ നാട്ടുകാർ പോലും ഇവിടെ നിന്നും പലായനം...more

ഹിമാചല്‍ പ്രദേശിലെ ശാന്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ധര്‍മ്മശാലയിലേക്ക് പോവാം

ന്യുഡൽഹി:ലിറ്റില്‍ ലാസ എന്നറിയപ്പെടുന്ന ധര്‍മ്മശാല ഹിമാചല്‍ പ്രദേശിലെ ശാന്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 1475 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ടിബറ്റില്‍ നിന്നിള്ള അഭയാര്‍ഥികളുടെ കേന്ദ്രവും പതിനാലാം ലാമയുടെ...more

ആന്‍ഡമാനിലെത്തിയാല്‍ മറക്കാതെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

  തിരുവന്തപുരം:ആന്‍ഡമാനിലേക്കുള്ള യാത്ര നടക്കുകയെന്നാല്‍ ലോട്ടറിയടിച്ച സന്തോഷമാണ് സഞ്ചാരികൾക്ക് …അത്രയ്ക്കുണ്ട് ആന്‍ഡമാന്‍ സന്ദർശിക്കുന്നവർക്കായി കാത്തിരിക്കുന്ന വിഭവങ്ങൾ . പാരാസെയിലിങ് മുതല്‍ സീ ഡൈവിങ്ങ് വരെയും ദ്വീപുകളിലൂടെയുള്ള ട്രക്കിങ് മുതല്‍ സീ വാക്കിങ്ങും വെള്ളത്തിലെ...more

കർണാടകയിലെ അഗുംബെ എന്ന മലയോരഗ്രാമം നമ്മോട് പറയുന്നത്

ഉഡുപ്പിയിൽ നിന്നും 60 km താണ്ടിയാൽ അഗുംബെ എന്ന മലയോര ഗ്രാമത്തിൽ എത്താം…, നഗരവത്ക്കരണം കടന്നു വന്നിട്ടില്ലാത്ത നന്മയുടെ വഴികളിലൂടെ മഴയെ പുണർന്നു നടക്കാം..അഗുംബെ _ എത്രയോ നാളായി അഗുംബെ സ്വപനങ്ങളിൽ വന്നു...more