[slick_weather]
01
September 2018

Technology

ഫിലിപ്‌സ് ഇ103 ഫോണ്‍ വെറും 799 രൂപയ്ക്ക്

1099 രൂപ വിലയുള്ള ഫിലിപ്‌സ് ഇ103 ഫോണ്‍ വെറും 799 രൂപയ്ക്ക് നേടാം. പ്രമുഖ മൊബൈല്‍ റീടെയ്ല്‍ ശൃംഖലയായ ഫോണ്‍4 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ ഓഫര്‍. ഫോണ്‍ 4ന്റെ എറണാകുളം, തൃശ്ശൂര്‍...more

ഷാവോമിയെ മറികടക്കാന്‍ സാംസങ്ങ് ഗ്യാലക്സി ജെ മാക്സ് ഇന്ത്യന്‍ വിപണിയില്‍

വിപണിയില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഷാവോമി ഫോണുകളെ നേരിടാന്‍ സാംസങ്ങ് ഒരുങ്ങുന്നു. ഗ്യാലക്സി ജെ മാക്സ് ആണ് ഏറ്റവുമൊടുവിലായി സാംസങ്ങ് ഷാവോമിക്കെതിരെ രംഗത്തിറക്കിയിരിക്കുന്നത്. സാംസങ്ങ് ഗ്യാലക്സി ജെ മാക്സിന്റെ ഏറ്റവും വലിയ പ്രത്യേകത ഡിസ്പ്ലേയാണ്. 7...more

നെഹ്‌റുട്രോഫി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ കളക്‌ട്രേറ്റില്‍ നടന്ന എന്‍.ടി.ബി.ആര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ ധനകാര്യ മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് പുറത്തിറക്കി. വള്ളം കളിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി...more

ഫെയ്സ്ബുക്ക് മെസേജുകള്‍ ഇനിമുതല്‍ ചോര്‍ത്താനാവില്ല..

ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയിലേക്ക് മാറുന്നു. ഇനിമുതല്‍ ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് മെസഞ്ചര്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ ചോര്‍ത്തുവാനുള്ള സാധ്യത ഇല്ലാതാകും. ലോകത്തിലെ ഏറ്റവും വലിയ...more

ഏറ്റവും കടുപ്പമുള്ള ഇന്ത്യന്‍ ഭാഷ മലയാളമെന്ന് ഗൂഗിള്‍

”മലയാള ഭാഷ” കടുപ്പം തന്നെയാണെന്ന് ഗൂഗിളും. ദ ഹാര്‍ഡെസ്റ്റ് ലാംഗ്വേജ് ഓഫ് ഇന്ത്യ എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഗൂഗിള്‍ നല്‍കുന്ന ഉത്തരം മലയാളം എന്നാണ്. മലയാളമാണ് ഇന്ത്യയിലെ പ്രയാസമേറിയ ഭാഷയില്‍ ഒന്നാം സ്ഥാനത്ത്. എല്ലാ...more