[slick_weather]
01
September 2018

Technology

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി ഇന്ത്യ മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: അതിവേഗ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അടുത്ത 18 മാസങ്ങള്‍ക്കുള്ളിലാണ് ഐഎസ്ആര്‍ഒ മൂന്ന് വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക. ഇതില്‍ ആദ്യത്തെ ഉപഗ്രഹമായ ജിസാറ്റ്19 ജൂണില്‍ വിക്ഷേപിക്കും. ജിഎസ്എല്‍വിഎംകെ...more

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ൻ ഫേ​സ്ബു​ക്കി​ന് 800 കോ​ടി​യു​ടെ പി​ഴ ഇട്ടു

ബ്ര​സ​ൽ​സ്: വാ​ട്സ്ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഫേ​സ്ബു​ക്കി​ന് 800 കോ​ടി​യു​ടെ പി​ഴ. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നാ​ണ് ഫേ​സ്ബു​ക്കി​ന് പി​ഴ​യി​ട്ട​ത്. 2016ല്‍ ​വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​പ്ഡേ​ഷ​ന്‍ കൊ​ണ്ടു​വ​ന്ന​തി​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 2014ലാ​ണ്...more

സൈബര്‍ ആക്രമണം;റാന്‍സംവെയര്‍ പ്രോഗ്രാമിൻ്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന

വാഷിങ്ടണ്‍: സൈബര്‍ ആക്രമണം ശക്തമാകുന്നു.വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിൻ്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന.വിവിധ പതിപ്പുകള്‍ പലയിടത്തുനിന്ന് ഉത്ഭവിച്ചതാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.പ്രോഗ്രാമുകള്‍ നിര്‍വീര്യമാക്കാനുള്ള കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്ന് വിലയിരുത്തപ്പെടുന്നു.കേരളത്തില്‍ പാലക്കാട്...more

വണാക്രൈ ആക്രമണം മൊബൈല്‍ ഫോണുകളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ വണാക്രൈ കംപ്യൂര്‍ വൈറസിന്റെ ശക്തി താല്‍ക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി സൈബര്‍ ഡോം. അടുത്ത ഘട്ടത്തില്‍ കംപ്യൂട്ടര്‍ ഡേറ്റയില്‍ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. റാന്‍സംവെയര്‍...more

ലോകത്തെ ഞെട്ടിച്ച് വമ്പന്‍ സൈബര്‍ ഹാക്കിംഗ്

ലോകത്തെ ഞെട്ടിച്ച് വമ്പന്‍ സൈബര്‍ ഹാക്കിംഗ്. മാല്‍വെയര്‍ വഴിയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. റിക്കവര്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത് പണമാണ്. ഈ മെയലുകള്‍ വഴിയാണ് സൈബര്‍ ആക്രമണം നടത്തിയത്. ഹാക്കര്‍മാര്‍ അയക്കുന്ന ഇ...more

15000 രൂപക്ക് ആപ്പിള്‍ 5 എസ്

ആപ്പിള്‍ ഉല്‍പന്നങ്ങളുടെ വില്‍പന നിരക്ക് ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കാനായി ആപ്പിള്‍ ഇന്ത്യയിലെ ഉല്‍പന്നങ്ങളുടെ നിരക്കാണ് കുറക്കുന്നത്. പതിനെട്ടായിരം രൂപ വിലയുള്ള ആപ്പിള്‍ 5എസ് ഫോണുകള്‍ ഇനി മുതല്‍ 15,000 രൂപക്ക് ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന്...more

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ടൊയോട്ട തീരുമാനിച്ചു.

ന്യുഡൽഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹെവി-ഡ്യൂട്ടി ട്രക്കുകളില്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ടൊയോട്ട തീരുമാനിച്ചു. വാഹനങ്ങള്‍ പുറന്തള്ളുന്ന പുക അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നത് ക്രമേണ കുറയ്ക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം. ഫ്യൂവല്‍ സെല്‍...more

ജപ്പാന്‍ പുതിയ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ടോക്കിയോ: ജപ്പാന്‍ പുതിയ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഒറ്റപ്പെട്ട കിഴക്കന്‍ ദ്വീപായ തനിഗാഷിമയില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ജപ്പാന്‍ ചാരസംഘമായ ജാക്സ അറിയിച്ചു. എന്നാല്‍ ഉപഗ്രഹത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായും റഡാര്‍...more

ഇന്ത്യ ബ്രഹ്മോസ് മിസൈൽ പരീക്ഷണ വിക്ഷേപണം നടത്തി

ബാലസോര്‍: ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി മിസൈൽ പരീക്ഷണ വിക്ഷേപണം നടത്തി. 300 കിലോഗ്രാം വാഹക ശേഷിയുണ്ട് ബ്രഹ്മോസിന്. ചാന്ദ്‌നിപ്പൂരിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് രാവിലെ 11.33 ഓടെയാണ് വിക്ഷേപണം നടത്തിയതെന്ന്...more

ഉപഗ്രഹങ്ങളുടെ ഉപയോഗം.

മുരളി തുമ്മാരുകുടി നൂറ്റിനാല് ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിക്കുക വഴി ഇന്ത്യ ഒരിക്കൽക്കൂടി അന്താരാഷ്ട്ര രംഗത്ത് ഉപഗ്രഹ സാങ്കേതികവിദ്യയിൽ നമ്മുടെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുകയാണ്. വാസ്തവത്തിൽ ഉപഗ്രഹങ്ങളുടെ മാർക്കറ്റിലെ ഏറ്റവും വലിയ ഡിസ്‌റപ്റ്റീവ് ഫോഴ്‌സാണ് ഇന്ത്യ...more