[slick_weather]
01
September 2018

Technology

വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്​ -17 ഐഎസ്​ആർഒ വിക്ഷേപിച്ചു

ബംഗളൂരു: ഐഎസ്​ആർഒയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്​ -17 വിക്ഷേപിച്ചു. 3,477കിലോ ഭാരമുള്ള ജി സാറ്റ്​ -17 നിൽ സി-ബാൻഡും എസ്​-ബാൻഡും വിവിധ തരത്തിലുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ ഉറപ്പു വരുത്തും. ​ സൗത്ത്​...more

നാസ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഡിസൈൻ ചെയ്തത് തമിഴ്നാട്ടിലെ 18 കാരൻ

ചെന്നൈ:64 ഗ്രാം തൂക്കം വരുന്ന ലോകത്തിലെ ഏറ്റവും സുതാര്യമായ ഉപഗ്രഹം വിക്ഷേപിച്ചു കൊണ്ട് തമിഴ്നാട് വിദ്യാർഥി റിഫാത് ഷാരുൂക്ക് അവന്റെ സംഘവും ചരിത്രം സൃഷ്ടിച്ചു .മുൻ ഇന്ത്യൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ പേരിലുള്ള...more

വ്യാഴം സൗരയൂഥത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രഹം

സൗരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം തന്നെയാണ് ഏറ്റവും പഴക്കമേറിയതെന്നും പുതിയ കണ്ടെത്തല്‍.സൂര്യനുണ്ടായി 4 ദശലക്ഷം വര്‍ഷങ്ങള്‍ക്കുളളില്‍ത്തന്നെയാണ് വ്യാഴവും ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വ്യാഴത്തിലെ ശിലകളില്‍ നിന്നുളള ഐസോടോപ്പുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. പഴക്കമേറിയതാണെന്ന്...more

ഓപ്പോ ആര്‍11 പ്ലസ് പുറത്തിറങ്ങി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ മറ്റൊരു ഹാന്‍ഡ്‌സെറ്റ് കൂടി അവതരിപ്പിച്ചു.ആര്‍ 11 സ്മാര്‍ട്ട്‌ഫോണ്‍ ചൈനയിലാണ് അവതരിപ്പിച്ചത്. പുതിയ ഹാന്‍ഡ്‌സെറ്റ് ആര്‍ 11 പ്ലസ് ഈ മാസം തന്നെ ചൈനയില്‍ വില്‍പ്പനക്കെത്തും.എന്നാല്‍ ചൈനയ്ക്ക് പുറത്തെ...more

ലോകത്തിലെ ഏറ്റവും വലിയ വിമാനവുമായി മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകന്‍

ടെക്ക് ഭീമന്‍ മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ ഏറ്റവും വലിയ വിമാനം കണ്ടെത്തി. ഇതിന് നിലത്തിറങ്ങാനുള്ള ചക്രങ്ങള്‍ മൊത്തം 28 എണ്ണം വരും.ലോകത്തെ ഏറ്റവും വലിയ വിമാനമാകാന്‍ പോകുന്ന ഇത് പണിയാനുള്ള ചട്ടക്കൂടിൻ്റെ...more

ഡ്രൈവര്‍മാര്‍ക്ക് സഹായത്തിന് ഇനി ഫോര്‍ഡ് ആപ്പ് ലിങ്ക്

കൊച്ചി: ഡ്രൈവര്‍മാര്‍ക്ക് സഹായത്തിന് ഫോര്‍ഡ് ഇന്ത്യ, സിങ്ക് ആപ്പ് ലിങ്കില്‍ അഞ്ച് പുതിയ ആപ്പ് അവതരിപ്പിച്ചു.ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് ആപ്പ് ഹംഗാമ, വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയാന്‍ ഇന്‍ഷോര്‍ട്‌സ്, കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ അക്യുവെതര്‍,...more

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

രണ്ടു ലക്ഷത്തോളം വെബ്‌സൈറ്റുകളെ തകരാറിലാക്കിയ ‘വനാക്രൈ’ ആക്രമണത്തിൻ്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.അപ്പോഴേയ്ക്കും എത്തി അടുത്തത്.‘ജൂഡി’ മാല്‍വെയര്‍ ആണ് സംഗതി. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.ഗൂഗിള്‍ പ്ലേ സ്റ്റോറിൻ്റെ 41 ആപ്പുകളില്‍...more

വണ്‍ പ്ലസ് 5 ഇന്ത്യന്‍ വിപണിയിലേക്ക്

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ബ്രാന്റായ വണ്‍ പ്ലസിൻ്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഇന്ത്യന്‍ വിപണിയിലേക്ക്. ഏറ്റവും പുതിയ പ്രോസസര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗന്‍ 835 ആണ് ഫ്ലാഗ്ഷിപ്പ് ഫോണായ വണ്‍ പ്ലസ് 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതേ പ്രോസസറുമായി...more

ബ്യൂട്ടിഫിക്കേഷന്‍ ക്യാമറയുമായി അസൂസ് സെന്‍ഫോണ്‍ ലൈവ് ഇന്നു മുതല്‍ ഇന്ത്യന്‍ വിപണിയില്‍

അസൂസ് സെന്‍ഫോണ്‍ ലൈവ് ഇന്നു മുതല്‍ ഇന്ത്യന്‍ വിപണിയില്‍. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിരവധി ഫീച്ചറുകളുമായാണ് അസൂസ് സെന്‍ഫോണ്‍ ലൈവിൻ്റെ...more

ഗര്‍ഭിണികള്‍ക്കായി ” സ്മാര്‍ട്ട് വളകള്‍ ”

ടെക്‌നോളജി ഇങ്ങനെയും വളര്‍ന്നു. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട വിധത്തിലുള്ള പരിചരണം കിട്ടാതെയും ശിശുമരണവുമായി ബന്ധപ്പെട്ട് മരണം വരെ സംഭവിക്കാറുമുണ്ട്.ഇവര്‍ക്കായി ഒരു പുത്തന്‍ സാങ്കേതികക വിദ്യയുമായി വന്നിരിക്കുകയാണ്.ആവശ്യമായ വിവരങ്ങളും ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള...more